അന്‍പതു വര്‍ഷമായിട്ടും അളന്നു തീരാതെ കേരളം. 1966 ൽ റീസര്‍വേ തുടങ്ങിയിട്ടും പൂര്‍ത്തിയായത് 881 വില്ലേജുകളിൽ മാത്രം. റീസര്‍വേ നടപ്പിലായ വില്ലേജുകളിൽ റീസര്‍വേയ്ക്കെതിരെ പരാതി വ്യാപകവുമാണ് . ഇനം മാറ്റം, സര്‍വേ നന്പര്‍ മാറ്റം, ഉടമയുടെ പേരു മാറ്റം, അളവിൽ കുറവ് തുടങ്ങിയവക്കെതിരായ പരാതിക്കാര്‍ തീര്‍പ്പിനായി വര്‍ഷങ്ങളായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറി ഇറങ്ങുകയാണ്. സര്‍വേ പ്രശ്നങ്ങളെ ഏഷ്യാനെറ്റ് ന്യൂസ് റോവിങ് റിപ്പോര്‍ട്ടര്‍ അളന്നു പരിശോധിക്കുന്നു .

വീഡിയോ റിപ്പോര്‍ട്ട് കാണാം