ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ആർ.എസ്.എസ് രൂപം കൊണ്ടതെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. ആർ.എ സി.എസിന്റെ ഹിന്ദുത്വം ആരെയെങ്കിലും എതിർക്കാനുള്ളതല്ല. വിഭിന്നതയുടെ വിവേചനം പാടില്ലെന്നതാണ് സംഘടനയുടെ നിലപാട്. ആർ.എസ് എസാണ് ഏറ്റവും വലിയ ജനാധിപത്യ സംഘടനയെന്നും മോഹന്‍ഭാഗവത് ദില്ലിയില്‍ പറഞ്ഞു.

ദില്ലി: ഹിന്ദുക്കളെ ഒന്നിപ്പിക്കാനാണ് ആർ.എസ്.എസ് രൂപം കൊണ്ടതെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്. ആർ.എ സി.എസിന്റെ ഹിന്ദുത്വം ആരെയെങ്കിലും എതിർക്കാനുള്ളതല്ല. വിഭിന്നതയുടെ വിവേചനം പാടില്ലെന്നതാണ് സംഘടനയുടെ നിലപാട്. ആർ.എസ് എസാണ് ഏറ്റവും വലിയ ജനാധിപത്യ സംഘടനയെന്നും മോഹന്‍ഭാഗവത് ദില്ലിയില്‍ പറഞ്ഞു.