ദില്ലി: കേരളം കള്ളപ്പണക്കാരുടെ സംസ്ഥാനമാണെന്ന് ആര്‍ എസ് എസ് നേതാവ് രാം മാധവിന്റെ പ്രസ്‌താവന വിവമാദമാകുന്നു. നോട്ടുകള്‍ പിന്‍വലിച്ച നടപടി ഐസക്കിനെ ചൊടിപ്പിച്ചതിന് പിന്നിലെ കാരണമിതാണെന്നും ബി ജെ പി ജനറല്‍ സെക്രട്ടറി കൂടിയായ രാം മാധവ്. കള്ളപ്പണം കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം ആരോപിച്ചു.