ഏഷ്യയില്‍ നിന്ന് റഷ്യന്‍ ലോകകപ്പിന് ആദ്യമായി യോഗ്യത നേടിയ ടീമാണ് സൗദി അറേബ്യ.
മോസ്കോ: ലോകകപ്പ് ഉദ്ഘാടന മത്സരത്തില് ആതിഥേയരായ റഷ്യ ഇന്നിറങ്ങും. ഏഷ്യന് ശക്തികളായ സൗദി അറേബ്യയാണ് റഷ്യയുടെ എതിരാളികള്. ഏഷ്യയില് നിന്ന് റഷ്യന് ലോകകപ്പിന് ആദ്യമായി യോഗ്യത നേടിയ ടീമാണ് സൗദി അറേബ്യ.
എന്നാല് യൂറോപ്യന് കരുത്തിനെ തോല്പ്പിക്കാനുള്ള ശക്തിയൊക്കെ സൗദിക്കുണ്ടോയെന്ന് കണ്ടറിയണം. ആതിഥേയരെന്ന അനുകൂല ഘടകവും റഷ്യക്കുണ്ട്. 2006ലാണ് സൗദി അവസാനമായി ലോകകപ്പിന് യോഗ്യത നേടിയത്.
ഫിഫ റാങ്കിങ്ങില് 67ാം സ്ഥാനത്താണ് സൗദി. റഷ്യ 70ാം സ്ഥാനത്തും.
