മകരവിളക്ക് ദർശനത്തിന് ശബരിമല ഒരുങ്ങി. പൊന്നന്പലമേട്ടില്‍ മകര വിളക്ക് ദര്‍ശിക്കാന്‍ ഭക്തർ ശരണം വിളികളോടെ കാത്തിരിക്കുകയാണ്. ആയിരങ്ങളാണ് മലയിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.