കേരളത്തിൽ കർമ്മസമിതിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തും. അക്രമത്തിനിടെയുണ്ടായ കല്ലേറിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം
തിരുവനന്തപുരം: അയ്യപ്പ ജ്യോതിയിൽ പങ്കെടുത്തവർക്ക് നേരെ കണ്ണൂർ കാസർഗോഡ് അതിർത്തിയായ കാലിക്കടവിലും കരിവെള്ളൂരിലും ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ശബരിമല കർമ്മസമിതി ദേശവ്യാപകമായി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുന്നു.
Add Asianetnews as a Preferred Source

കേരളത്തിൽ കർമ്മസമിതിയുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തും. അക്രമത്തിനിടെയുണ്ടായ കല്ലേറിൽ ആറ് പേർക്ക് പരിക്കേറ്റിരുന്നു. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
