അതീവ സുന്ദരിയായി സച്ചിന്‍റെ മകള്‍ സാറ തെൻഡുക്കർ; ചിത്രങ്ങൾ വൈറലാകുന്നു

First Published 12, Jul 2018, 6:18 PM IST
Sachin Tendulkars daughter Sara Tendulkars stylish photos goes viral
Highlights

  • സ്റ്റൈലിഷ് ലുക്കില്‍ സാറ തെണ്ടുല്‍ക്കര്‍
  • ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ വൈറലാകുന്നു

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുക്കറുടെ മകൾ സാറ തെൻഡുക്കറും ഒരു സെലിബ്രിറ്റിയാണ്. സുന്ദരിയായ സാറയുടെ ഓരോ ചിത്രങ്ങളും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. സാറയുടെ പുതിയ സ്റ്റൈലിഷ് ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

സിംപിൾ ആൻഡ് ഹംബിൾ സ്റ്റൈലിലെത്തുന്ന സാറയെ എല്ലാവരും ഒരുപോലെയാണ് സ്വീകരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന സാറയുടെ ചിത്രങ്ങൾക്ക് ആയിരക്കണക്കിന് ലൈക്കാണ് ലഭിക്കാറുള്ളത്. ഇൻസ്റ്റഗ്രാമിൽ ഏറെ ആരാധകരുളള സെലിബ്രിറ്റി കൂടിയാണ് ഈ ഇരുപതുകാരി.

 

Good morning. Last night😍

A post shared by Sara Tendulkar (@sara_tendulkar_official) on Jun 30, 2018 at 7:43pm PDT

ബോളിവുഡ് പാർട്ടികളിലും അവാർഡ്ദാന ചടങ്ങുകളിലും കുടുംബത്തിനൊപ്പം എത്താറുളള സാറയുടെ ഫാഷൻ സെൻസ് ഏവരേയും അതിശയിപ്പിക്കാറുണ്ട്. മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിൽ പിങ്ക് നിറത്തിലുള്ള ലഹങ്ക അണിഞ്ഞെത്തിയാണ് സാറ ഏവരേയും പ്രശംസ പിടിച്ചുപറ്റിയത്. ദിരുഭായ് അംബാനി ഇന്റർനാഷനൽ സ്കൂളിലെ പഠനത്തിനുശേഷം ബിരുദ പഠനത്തിനായി സാറ ലണ്ടനിലാണ് ഇപ്പോൾ.

 

🐥

A post shared by Sara Tendulkar (@saratendulkar) on Jul 9, 2018 at 2:31am PDT

 

Summer lovin’

A post shared by Sara Tendulkar (@saratendulkar) on Jun 9, 2018 at 2:06am PDT

 

Mad frizz but I can’t complain☀️☀️☀️

A post shared by Sara Tendulkar (@saratendulkar) on Apr 13, 2018 at 3:00am PDT

 

Can't drink (tea) all day if you don't start in the morning ☕️

A post shared by Sara Tendulkar (@saratendulkar) on Jul 12, 2017 at 6:50am PDT

loader