മിമിക്രി കലാകാരനും ചലച്ചിത്രതാരവുമായ സാഗര്‍ ഷിയാസ് അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചോറ്റാനിക്കര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കലാഭവന്‍, കൊച്ചിന് സാഗര്‍ തുടങ്ങിയ മിമിക്രി ട്രൂപ്പുകളില്‍ സജീവമായിരുന്ന സാഗര്‍ ഷിയാസ് നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
മിമിക്രി - സിനിമാ താരം സാഗര്‍ ഷിയാസ് അന്തരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
