ചെന്നൈ: അന്തരിച്ച തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികല നടരാജന്‍ എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറിയാകും . ശശികലയോട് സ്ഥാനം ഏറ്റെടുക്കാൻ എ.ഐ.എ.ഡി.എം.കെ ആവശ്യപ്പെട്ടു . മുതിർന്ന നേതാക്കൾ ശശികലയുമായി കൂടിക്കാഴ്ച നടത്തി . മധുസൂദനൻ അടക്കമുള്ള നേതാക്കൾ പോയസ് ഗാർഡനിലെത്തി .