രണ്ടാം ശനിയാഴ്ച ഒഴികെ എല്ലാ ശനിയാഴ്ചയും സ്കൂള്‍ പ്രവൃത്തി ദിവസം ആക്കിയേക്കും. അന്തിമ തീരുമാനം ഈ മാസം 7ന്  ചേരുന്ന അധ്യാപക സംഘടന യോഗത്തിൽ എന്ന് ഡിപിഐ അറിയിച്ചു.    

തിരുവനന്തപുരം: രണ്ടാം ശനിയാഴ്ച ഒഴികെ എല്ലാ ശനിയാഴ്ചയും സ്കൂള്‍ പ്രവൃത്തി ദിവസം ആക്കിയേക്കും. അന്തിമ തീരുമാനം ഈ മാസം 7ന് ചേരുന്ന അധ്യാപക സംഘടന യോഗത്തിൽ എന്ന് ഡിപിഐ അറിയിച്ചു.