ജുനൈദിന്‍റെ അച്ഛൻ ജലാലുദ്ദീൻ നൽകിയ ഹര്‍ജിയിലാണ് കോടതി നടപടി

ഹരിയാനയിൽ ബീഫ് കൈവശംവച്ചതിന് 16 കാരൻ ജുനൈദിനെ ട്രെയിനിൽ വച്ച് നാട്ടുകാര്‍ തല്ലിക്കൊന്ന കേസിൽ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും സിബിഐയ്ക്കും ഹരിയാന സര്‍ക്കാരിനും നോട്ടീസ് അയച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ജുനൈദിന്‍റെ അച്ഛൻ ജലാലുദ്ദീൻ നൽകിയ ഹര്‍ജിയിലാണ് കോടതി നടപടി. ഹൈക്കോടതിയിലെ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്യുകയും ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred