Asianet News MalayalamAsianet News Malayalam

ദില്ലിയിൽ തോക്ക് ചൂണ്ടി സ്കൂൾ ബസിൽ നിന്ന് കുട്ടിയെ തട്ടികൊണ്ടുപോയി

school student kidnapped in Delhi
Author
First Published Jan 25, 2018, 9:25 AM IST

ദില്ലി: ദില്ലിയിൽ തോക്ക് ചൂണ്ടി സ്കൂൾ ബസിൽ നിന്ന് കുട്ടിയെ തട്ടികൊണ്ടുപോയി. ഡ്രൈവർക്ക് നേരെ വെടിയുതിർത്ത് ബൈക്കിലെത്തിയ സംഘമാണ് ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. : 22 കുട്ടികൾ ബസിലുണ്ടായിരുന്നു. പൊലീസ് അന്വേഷണം അരംഭിച്ചു.

Follow Us:
Download App:
  • android
  • ios