എറണാകുളത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനമെന്ന് കളക്ടർ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Jan 2019, 6:05 PM IST
schools inn ernakulam will be opened on eleventh of january saturday sasys collector
Highlights

നിരവധി ദിവസങ്ങളായി ക്ലാസുകൾ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് നാളെ സ്കൂളുകൾക്ക് പ്രവൃത്തിദിവസമായി പ്രഖ്യാപിക്കുന്നതെന്ന് കളക്ടർ.

കൊച്ചി:  ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകൾക്ക് ജനുവരി 12 രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനം ആയിരിക്കുമെന്ന് ജില്ലാ കലക്ടർ കെ മുഹമ്മദ് വൈ സഫിറുള്ള അറിയിച്ചു. 

പണിമുടക്ക്, ഹർത്താൽ, പ്രളയം എന്നിവ മൂലം നിരവധി ദിവസങ്ങളില്‍ ക്ലാസുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് രണ്ടാം ശനിയാഴ്ച പ്രവൃത്തിദിനമായി പ്രഖ്യാപിക്കുന്നതെന്ന് കളക്ടർ വ്യക്തമാക്കി.

loader