തിരുവനന്തപുരത്ത് സിപിഎം എസ്ഡിപിഐ സംഘര്‍ഷം
തിരുവനന്തപുരം: കരമനയിൽ സിപിഎം എസ്ഡിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘര്ഷത്തെ തുടര്ന്ന് പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തി. വന് പൊലീസ് സന്നാഹം കരമനയിലെ സംഘര്ഷ സ്ഥലത്ത് എത്തിയിട്ടുണ്ട്.
