സൈനികര്‍ തിരിച്ചും വെടിവെച്ചു. ലാന്‍ഗേറ്റ് മേഖലയില്‍ രണ്ടു ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് പ്രാഥമിക വിവരം. മേഖല സൈന്യം വളഞ്ഞു. ബന്ദിപ്പോരയില്‍ ഏറ്റുമുട്ടലില്‍ ഒരു സൈനികരും രണ്ട് തീവ്രവാദികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു