തിരുവനന്തപുരം: പുനർനിയമനം വൈകുന്നതിനെതിരെ ഡിജിപി സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹർജി നൽകും . സുപ്രീംകോടതി വിധി നടപ്പാക്കാൻ വൈകുന്നതിനെതിരെ നടപടി . തിങ്കളാഴ്ച ഹർജി നൽകാനാണ് തീരുമാനം. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്ത് തിരികെ നിയമിക്കണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.