തിരുവനന്തപുരം: ഡിജിപി സെൻകുമാറിന്റെ പുനർനിയമനം സംബന്ധിച്ച സുപ്രീംകോടതി വിധി ഉടൻ നടപ്പാക്കണമെന്ന് നിയമസെക്രട്ടറിയുടെ റിപ്പോർട്ട് . പുനഃപരിശോധന ഹർജി നിലനിൽക്കാൻ സാധ്യതയില്ലെന്നും നിയമസെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകി .
സെൻകുമാറിന്റെ നിയമനം; വിധി ഉടൻ നടപ്പാക്കണമെന്ന് നിയമസെക്രട്ടറി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
