മുംബൈ: ഓഹരി വിപണികളിൽ കനത്ത നഷ്ടം സെൻസെക്സ് 839 പോയന്‍റ് ഇടിഞ്ഞ് 35,066ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 256 പോയന്‍റ് നഷ്ടത്തിൽ 10,760ൽ ക്ലോസ് ചെയ്തു.