പോസ്റ്റുമോര്‍ട്ടം നടത്തിയതിന് പിന്നാലെ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. 

ഭുവനേശ്വര്‍: തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഏഴുവയസുകാരന് ദാരുണാന്ത്യം. ഒഡീസയിലെ മേയുര്‍ബന്‍ജ് ജില്ലയിലാണ് സംഭവം നടന്നത്. സ്കൂളില്‍ പോവുകയായിരുന്നു കുട്ടി ഒറ്റയ്ക്കായിരുന്നു. ഇതിനിടയിലാണ് തെരുവുനായ്ക്കള്‍ കുട്ടിയെ ആക്രമിച്ചത്. പോസ്റ്റുമോര്‍ട്ടം നടത്തിയതിന് പിന്നാലെ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.