പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം

കാസര്‍ഗോഡ്: നെഹ്റു കോളേ് പ്രിന്‍സിപ്പലിനെ അപമാനിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. പ്രവീണ്‍, ശരത് എന്നീ രണ്ട് വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തത് ജാമ്യത്തില്‍ വിട്ടത്.

വിരമിക്കല്‍ ദിനത്തില്‍ കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പല്‍ പി.വി പുഷ്പജക്ക് ആദരാജ്ഞലിയര്‍പ്പിച്ച് ബോര്‍ഡ് സ്ഥാപിക്കുകയും പടക്കം പൊട്ടിക്കുകയുമായിരുന്നു.