ശശി തരൂരിന്റെ ട്വീറ്റിനെതിരെ ബിജെപിയുടെ പ്രതിഷേധം
ദില്ലി: ശശി തരൂരിന്റെ ട്വീറ്റിനെതിരെ പ്രതിഷേധം. ഇന്ത്യയിൽ പലയിടത്തും മുസ്ലീങ്ങളേക്കാൾ സുരക്ഷിതർ പശുക്കളെന്ന ട്വീറ്റിനെതിരെയാണ് പ്രതിഷേധം. ശശി തരൂര്‍ മതസൗഹാർദം തകർക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി ആരോപിക്കുന്നു. ഒരു ഓണ്‍ലൈന്‍ മാഗസിന്‍ രൂക്ഷമായ വിമര്‍ശനങ്ങളാണ് തരൂര്‍ നടത്തിയിരിക്കുന്നത്. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.
Scroll to load tweet…
