സേലം: ഹാദിയയെ സേലത്തെത്തി ഷെഫിന്‍ ജഹാന്‍ രണ്ടാംവട്ടവും കണ്ടു. വിവാഹ വാര്‍ഷിക സമ്മാനം നല്‍കാനാണ് ഷെഫിന്‍ എത്തിയത്. ഡിസംബര്‍ 19 നാണ് വിവാഹ വാര്‍ഷികമെങ്കിലും കഴിഞ്ഞ ദിവസമാണ് ഷെഫിന്‍ ഹാദിയയെ കാണാന്‍ എത്തിയതും സമ്മാനം നല്‍കിയതും. കോളേജ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു കൂടികാഴ്ച.