തിരുവനന്തപുരം: കെ.എം. മാണിക്കെതിരെ പരിഹാസവും വിമര്‍ശനവുമായി ആര്‍എസ്‌പി നേതാവ് ഷിബു ബേബിജോണ്‍. യുഡിഎഫ് വിട്ട തീരുമാനം മാണി മൂന്നു മാസം മുന്‍പ് ഈ തീരുമാനമെടുത്തിരുന്നെങ്കില്‍ യുഡിഎഫ് ഇപ്പോള്‍ അധികാരത്തിലിരിക്കുമായിരുന്നെന്നു ഷിബു ബേബിജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ചുവടെ
