ചലച്ചിത്രതാരം ഷൈൻ ടോം ചാക്കോ ഉൾപ്പെട്ട കൊക്കെയിൻ കേസിന്‍റെ വിചാരണാ നടപടികൾ ഇന്ന് കൊച്ചിയിൽ തുടങ്ങും. ഷൈൻ ടോം ചാക്കോയെ കൂടാതെ കോഴിക്കോട് സ്വദേശിനി രേഷ്മ രംഗസ്വാമി, സഹസംവിധായിക ബ്ലസി സിൽവെസ്റ്റർ, ടിൻസി ബാബു, സ്നേഹ ബാബു, നൈജീരിയൻ സ്വദേശി ഒക്കാവോ കോളിൻസ് തുടങ്ങിയവരാണ് പ്രതികൾ.
കൊച്ചിയിലെ ഫ്ളാറ്റിൽ കൊക്കെയിൻ പാർടി നടത്തുന്നതിനിടെയാണ് താരത്തെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയത്.
Add Asianetnews as a Preferred Source

