.ഓക്സിജന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. 

കൊച്ചി:മുന്പത്തിന് അടുത്ത് കപ്പല്‍ ബോട്ടിലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. പള്ളിപ്പുറം സ്വദേശി ജോസ്, പറവൂര്‍ സ്വദേശി അശോകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അപകടത്തില്‍ ബോട്ടിന്‍റെ മുന്‍വശം തകര്‍ന്നു.ഓക്സിജന്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.