ഇന്ധനവിലവർധനയിൽ പ്രതിഷേധിച്ച് പ്രത്യക്ഷസമരവുമായി ശിവസേന രംഗത്ത്. മുംബൈയിൽ ശിവസേന നടത്തിയ മാർച്ചിലും ധർണയിലും സ്ത്രീകൾ ഉൾപ്പെടെ നിരവധി പ്രവർത്തകർ പങ്കെടുത്തു. പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നല്‍കിയ സേനാ എംപിമാരായ അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾ അവസാനിപ്പിക്കണമെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളെ പറഞ്ഞുപറ്റിക്കുകയാണെന്നും അവർ ആരോപിച്ചു.
ഇന്ധന വില; പ്രത്യക്ഷസമരവുമായി ശിവസേന രംഗത്ത്, മോദി ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
