ശിവസേന വനിതാ പ്രവർത്തകർ പമ്പയിലും നിലയ്ക്കലിലും സാന്നിധാനത്തും ഉണ്ടാകും. ബി.ജെ.പി. ലോങ് മാര്ച്ച് നടത്തേണ്ടത് സെക്രട്ടറിയറ്റിന് മുന്നിലേക്കല്ല, കേന്ദ്രത്തിനു മുന്നിലേക്കാണെന്നും ശിവസനേ ജില്ലാ നേതാവ് പരിഹസിച്ചു.
തിരുവനന്തപുരം: ശബരിമല കയറാനെത്തുന്ന യുവതികളെ തടയുമെന്ന് ശിവസോന. പതിനേഴാം തീയതി നട തുറക്കുമ്പോൾ ശിവസേന പ്രവർത്തകർ ശബരിമലയിൽ എത്തുമെന്നും യുവതികളെ തടയുമെന്നും ശിവസേന തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല അജി പറഞ്ഞു.