അല്‍ജസീറ ലേഖകന്‍ അംറോ ഹലബി ആശുപത്രിയില്‍ ചിത്രീകരണം നടത്തുന്നതിനിടെയായിരുന്നു ബോംബാക്രമണം. ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ പ്രവേശിപ്പിച്ച ആശുപത്രിക്ക് ആക്രമണത്തില്‍ സാരമായി കേടുപാടുവന്നു. ഉപകരണങ്ങള്‍ കേടുവന്നു. തടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ ഒഴിപ്പിക്കുന്ന ഈ ദൃശ്യങ്ങളില്‍ കാണാം.
വിമതര്‍ക്ക് ആധിപത്യമുണ്ടായിരുന്ന കിഴക്കന്‍ ആലപ്പോ മോചിപ്പിക്കുന്നതിന്റെ പേരിലാണ് റഷ്യയുടെ പിന്തുണയുള്ള സര്‍ക്കാര്‍ സൈന്യം ഇവിടത്തെ സാധാരണ മനുഷ്യര്‍ക്കെതിരെ കൊടും ക്രൂരതകള്‍ നടത്തുന്നത്.
ഇതാ ആ ഞെട്ടിക്കുന്ന വീഡിയോ:

