ഷുഹൈബ് വധക്കേസിലെ ദൃക്‌സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി ജയിലില്‍ തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതികൾ ഭീഷണിപ്പെടുത്തി
കണ്ണൂര്: ഷുഹൈബ് വധക്കേസിലെ ദൃക്സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന് പരാതി. ജയിലില് തിരിച്ചറിയല് പരേഡിന് ശേഷം പ്രതികൾ ഭീഷണിപ്പെടുത്തി. സാക്ഷികളായ നൗഷാദ്, റിയാസ്, മൊയിനുദ്ധീന് എന്നിവരാണ് പരാതി നല്കിയത്. കണ്ണൂർ എസ്. പിക്കാണ് പരാതി നൽകിയത്.
