Asianet News MalayalamAsianet News Malayalam

സിസ്റ്റര്‍ അഭയ കേസ്; പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സിബിഐ

Sister abhaya case
Author
First Published Feb 15, 2018, 6:45 PM IST

സിസ്റ്റർ അഭയ കേസിലെ ഒന്നാംപ്രതി ഫാ.തോമസ് എം കോട്ടൂരിന്റെ വിടുതൽ ഹർജിയിൽ വാദം പൂർത്തിയായി. പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സിബിഐ. സംഭവ ദിവസം രാത്രിയിൽ കോൺവെന്റിനുള്ളിൽ പ്രതികളെ കണ്ടതിന് സാക്ഷികളുണ്ടെന്ന് പ്രോസിക്യൂഷൻ . മറ്റുപ്രതികളുടെ ഹർജി 19,24 തീയതികളിൽ പരിഗണിക്കും .

Follow Us:
Download App:
  • android
  • ios