കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ജില്ലകളിലും മഴ പെയ്യുമെന്നും സ്കൈമെറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊച്ചി:വേനല്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത 24 മണിക്കൂറില് കോഴിക്കോട്, കൊച്ചി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് സ്വകാര്യ കാലവസ്ഥാ നിരീക്ഷണ ഏജന്സിയായ സ്കൈമെറ്റ് പ്രചചിക്കുന്നത്.
Add Asianetnews as a Preferred Source

കേരളത്തോട് അതിര്ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ജില്ലകളിലും മഴ പെയ്യുമെന്നും സ്കൈമെറ്റ് റിപ്പോര്ട്ടില് പറയുന്നു.
