ഈജിപ്തിന്റെ തലസ്ഥാനമായ കെയ്‌റോയില്‍നിന്ന് 2015 മാര്‍ച്ചിലാണ് വിമാനം യാത്ര തിരിച്ചത്. അബുദാബിയിലെ പുനരുത്പാദക ഊര്‍ജ കമ്പനിയായ മസ്ദാറിന്റെ സഹായത്തോടെയാണ് വിമാനത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരുന്നത്. 35,000 കിലോമീറ്റര്‍ പറന്ന വിമാനം നിരവധി പരീക്ഷണപ്പറക്കലുകള്‍ക്ക് ശേഷമാണ് യാത്ര തിരിച്ചത്. സോളാര്‍ ഇംപള്‍സിന് വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
