കഴിഞ്ഞ മാസം ഇരുപത്തിയൊന്നിന് കേസ് പരിഗണിച്ചപ്പോൾ ഉമ്മൻചാണ്ടിയോട് നേരിട്ട് ഹാജരാകാൻ ജഡ്ജി എൻ ആ‍ർ ചെന്നകേശവ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇന്ന് ഉമ്മൻചാണ്ടി ഇന്ന് ഹാജരാകില്ല. ജനുവരി ആദ്യവാരം ഹാജരാകുന്ന വിധത്തിൽ തീയ്യതി പുതുക്കി നൽകണമെന്ന് ഉമ്മൻചാണ്ടിയുടെ അഭിഭാഷകൻ കോടതിയോട് അപേക്ഷിക്കും. സോളാർ കേസിൽ എംകെ കുരുവിളയ്ക്ക് ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രതികൾ ഒരു കോടി അറുപത് ലക്ഷത്തിലധികം രൂപ നൽകണമെന്നായിരുന്നു ബംഗളുരു കോടതി വിധി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred