പുനലൂര്‍: പുനലൂര്‍ സ്വദേശി സുഗതന്‍റെ ആത്മഹത്യക്ക് പിന്നില്‍ എഐവൈഎഫ് പ്രവര്‍ത്തകരെന്ന് ആരോപണം. കട തുടങ്ങാനിരുന്ന സ്ഥലത്ത് എഐവൈഎഫ് പ്രവര്‍ത്തകര്‍ കൊടി കുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നും സുഗതന്‍റെ മകന്‍ പറഞ്ഞു.
ഇന്ന് രാവിലെയാണ് സുഗതന്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
