സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരിക്കുന്നു. ഇതോടെ കേസിന്‍റെ ഭാവി ഇരുളടഞ്ഞിരിക്കുകയാണ്. കേരള മന:സാക്ഷിയെ പിടിച്ചുലച്ച സൗമ്യക്കേസിന്‍റെ നാള്‍വഴികള്‍. വീഡിയോ കാണാം