രണ്ടു ഗോളുകളാണ് കൊറിയ സ്വന്തമാക്കിയത്
കസാന്‍: കളത്തില്‍ മുഴുവന്‍ സമയത്തും ആധിപത്യം പുലര്‍ത്തിയിട്ടും മത്സരത്തിന്‍റെ ഇഞ്ചുറി ടെെമില്‍ രണ്ടു വെടിയുണ്ടകളാണ് ജര്‍മന്‍ നെഞ്ചിലേക്ക് ദക്ഷിണ കൊറിയന്‍ പട പായിച്ചത്. പ്രതിരോധം മറന്ന് ആക്രമിച്ച് കളിച്ചതിനുള്ള ശിക്ഷ ജര്‍മനി ഏറ്റുവാങ്ങി.
ഗോളുകള്‍ കാണാം...
Scroll to load tweet…
Scroll to load tweet…
