പൊന്നാനി: കണ്ണട വിവാദമാക്കുന്നത് നിർഭാഗ്യകരമെന്നും ലളിത ജീവിതം നയിക്കുന്ന ആളാണ് താനെന്നും എന്നെ അറിയുന്ന എല്ലാവർക്കും അതറിയാമെന്നും സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍.ഡോക്ടർ നിർദ്ദേശിച്ച കണ്ണടയാണ് വാങ്ങിയത്. ഫ്രെയിം മാത്രമാണ് താൻ തീരുമാനിച്ചത്. അതിന് 5000 രൂപ മാത്രമാണ് വന്നത്. ലെൻസ് നിർദേശിച്ചത് ഡോക്ടറാണ്.
മുപ്പതു ലക്ഷം രൂപ ചികിൽസക്ക് ചില വഴിച്ച പ്രതിപക്ഷ എം.എൽ.എയുണ്ട്. തന്‍റെ കണ്ണട വിവാദമാക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
