തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച ദുരൂഹത അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എ ഡി ജി പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക. രണ്ടാഴ്ചയ്ക്കകം പ്രതികളെ പിടികൂടാന്‍ ഡി ജി പി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജിഷ്ണു കേസ് അന്വേഷിക്കാന്‍ പ്രത്യേകസംഘം; രണ്ട് ആഴ്ചയ്ക്കകം പ്രതികളെ പിടികൂടാന്‍ നിര്‍ദ്ദേശം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
