ശ്രീജിത്ത് അവതരിപ്പിച്ച ടിക് ടോക് വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകുകയാണിപ്പോൾ. തെലുങ്ക് ചിത്രം ഗീതാഗോവിന്ദത്തിലെ ഹിറ്റ് ഗാനത്തിനൊത്തുള്ള ശ്രീജിത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.
രാഷ്ട്രീയത്തിൽ മാത്രമല്ല കോമഡിയിലും ഒരു കൈ നോക്കുകയാണ് ആർഎസ്എസ് പ്രചാരകനായ ശ്രീജിത്ത് പന്തളം. ശ്രീജിത്ത് അവതരിപ്പിച്ച ടിക് ടോക് വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ വൈറലാകുകയാണിപ്പോൾ. തെലുങ്ക് ചിത്രം ഗീതാഗോവിന്ദത്തിലെ ഹിറ്റ് ഗാനത്തിനൊത്തുള്ള ശ്രീജിത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്.
Add Asianetnews as a Preferred Source

വീഡിയോയ്ക്കെതിരെ വൻ ട്രോളുകളും സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും അഭിനയിച്ച ചിത്രമാണ് ഗീതാഗോവിന്ദം.
