തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മറ്റന്നാള്‍ രണ്ട് മണിക്ക് പ്രഖ്യാപിക്കും. നാളെ ചേരുന്ന പരീക്ഷാ ബോര്‍ഡ് ഫലം അന്തിമമായി വിലയിരുത്തും. ഇത്തവണ എണ്‍പതിനായിരത്തോളം പേര്‍ക്കാണ് ഗ്രേസ് മാര്‍ക്കാണ് കിട്ടിയത്. എന്നാല്‍ ഈ വര്‍ഷവും മോഡറേഷനില്ല.