പ്രീ ക്വാര്‍ട്ടറില്‍ മടങ്ങിയവര്‍ ചില്ലറക്കാരല്ല. അര്‍ജന്റീന, സ്പെയിന്‍, മെക്സിക്കോ, കൊളംബിയ ജപ്പാന്‍. മടങ്ങിയവരാരും തലകുനിച്ചല്ല മടങ്ങുന്നത്.

മോസ്കോ: റഷ്യന്‍ ലോകകപ്പില്‍ ക്വാര്‍ട്ടറിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രീ ക്വാര്‍ട്ടറില്‍ മടങ്ങിയവര്‍ ചില്ലറക്കാരല്ല. അര്‍ജന്റീന, സ്പെയിന്‍, മെക്സിക്കോ, കൊളംബിയ ജപ്പാന്‍. മടങ്ങിയവരാരും തലകുനിച്ചല്ല മടങ്ങുന്നത്. എങ്കിലും പ്രീ ക്വാര്‍ട്ടര്‍ മടങ്ങുന്നവരില്‍ താരങ്ങള്‍ ജപ്പാന്‍ ടീമാണ്. അതിനുള്ള കാരണമോ, വീഡിയോ കാണുക