ബാങ്ക് ജീവനക്കാർ ജില്ലാ ആസ്ഥാനങ്ങളിൽ പ്രകടനം നടത്തും. സമരത്തെയുംഅവധികളെയും തുടർന്ന് ബാങ്കുകൾ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തുടർച്ചയായി അടഞ്ഞ് കിടക്കുകയാണ്.

ദില്ലി: ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനകളുടെ ദേശീയ പണിമുടക്ക് ഇന്ന്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തിൽ പ്രതിഷേധിച്ചാണ്സമരം. വിജയ ബാങ്കും,ദേന ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിപ്പിക്കുന്നതിനെതിരെയാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്ക് നടത്തുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബാങ്ക് ജീവനക്കാർ ജില്ലാ ആസ്ഥാനങ്ങളിൽ പ്രകടനം നടത്തും. സമരത്തെയുംഅവധികളെയും തുടർന്ന് ബാങ്കുകൾ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തുടർച്ചയായി അടഞ്ഞ് കിടക്കുകയാണ്.