പത്തനംതിട്ട: കെ.എസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറ്. പത്തനംതിട്ടയിലെ കരിമാൻതോട് നിർത്തിയിട്ടിരുന്ന രണ്ട് കെഎസ്ആർടിസി ബസുകളുടെ ചില്ലുകൾ തകർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കരിമാൻതോട് തൃശൂർ ഫാസ്റ്റ് പാസഞ്ചർ, കരിമാൻതോട് പത്തനംതിട്ട ഓർഡിനറി എന്നിവയ്ക്കു നേരെയാണ് കല്ലേറുണ്ടായത്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നാണ് ആരോപണം.