വയ്യാറ്റുപുഴ പ്ലാത്താനത്ത് സ്റ്റീഫന്‍റെ മകൻ ആൽവിനെയാണ് വടശേരിക്കര മുരുപ്പേൽ കടവിൽ കാണാതായത്. നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ തുടരുന്നു.

പത്തനംതിട്ട: പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥിയെ കാണാതായി. വയ്യാറ്റുപുഴ പ്ലാത്താനത്ത് സ്റ്റീഫന്‍റെ മകൻ ആൽവിനെയാണ് വടശേരിക്കര മുരുപ്പേൽ കടവിൽ കാണാതായത്. ഇടക്കുളം ഗുരുകുലം സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ തുടരുന്നു.