കോഴിക്കോട്: വിദ്യാർത്ഥി കുത്തേറ്റ് മരിച്ചു. കോഴിക്കോട് മടവൂ‌ർ മക്കാം സെന്ററിന് സമീപത്താണ് വിദ്യാർത്ഥി കുത്തേറ്റ് മരിച്ചത് . വയനാട് സ്വദേശി അബ്ദുൾ മജീദാണ് മരിച്ചത് .