സുപ്രീംകോടതിയില്‍ തങ്ങളുടെ വാദം അവതരിപ്പിക്കാനായില്ലെന്ന് വിദ്യാര്‍ത്ഥികള്‍ മാനേജ്മെന്‍റുകളില്‍ നിന്ന് സഹായം ലഭിച്ചില്ലെന്നും ഭാവി തുലാസിലാണെന്നും വിദ്യാര്‍ത്ഥികള്‍ 

 സുപ്രീംകോടതിയില്‍ തങ്ങളുടെ വാദം അവതരിപ്പിക്കാനായില്ലെന്ന് വിദ്യാര്‍ത്ഥികള്‍. മാനേജ്മെന്‍റുകളില്‍ നിന്ന് സഹായം ലഭിച്ചില്ലെന്നും ഭാവി തുലാസിലാണെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ പുറത്താക്കാനാണ് സുപ്രീം കോടതിയുടെ ഉത്തരവ്. സംസ്ഥാന സര്‍ക്കാരിന്റെ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി . 180 വിദ്യാർത്ഥികളേയും പുറത്താക്കണമെന്ന് സുപ്രീംകോടതി . സർക്കാർ നടപടി നിയമ വിരുദ്ധം . കോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതമുണ്ടാകും .