മദ്യപിച്ച് ജോലിക്കെത്തി എസ്ഐയ്ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: മദ്യപിച്ച് ജോലിക്കെത്തിയ സബ് ഇന്സ്പെക്ടര്ക്ക് സസ്പെന്ഷന്. തിരുവനന്തപുരം കൺട്രോൾ റൂമിലെ ഗ്രേഡ് എസ് ഐ ഗണേഷ് കുമാറിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ സസ്പെന്റ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
