കോട്ടയം: കോട്ടയത്ത് കളക്ടറുടെ ചേംബറിന് സമീപം വയോധികന്‍ ആത്മഹത്യക്ക് ശ്രമിച്ചു. 71 വയസുകാരാനായ ആർപ്പൂക്കര സ്വദേശി എ.ടി വർഗീസാണ് ആത്മഹത്യാ ശ്രമം നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇരുപത് വർഷത്തിലേറെയായി ക്ഷേമനിധി തുക തടഞ്ഞുകിടക്കുന്നതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം.കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വർഗീസ് അപകടനില തരണം ചെയ്തു.