ദേഹത്ത് പെട്രോള്‍ ഒഴിച്ച ശബീറിനെ ഉടന്‍ പൊലീസ് പിടികൂടി വാനിലേക്ക് മാറ്റി. ഗെയില്‍ വാതക പൈപ്പ് ലൈന്‍ ജനവാസ സ്ഥലങ്ങളിലൂടെ നടപ്പാക്കുന്നതിനെതിരെ കഴിഞ്ഞ 14 മുതല്‍ കലക്ട്രേറ്റിന് മുന്നില്‍ ജനകീയ സമരസമിതി നിരാഹാര സമരത്തിലാണ്.
നിരാഹാരം അനുഷ്ഠിച്ച് അവശനിലയിലായ ഉണ്ണികുളം സ്വദേശി മുഹമ്മദിനെ ഇന്നലെ ആശുപത്രിയിലക്ക് മാറ്റിയിരുന്നു മുഹമ്മദിന്റെ മകനാണ് ആത്മാഹുതിക്ക് ശ്രമിച്ച ഷബീര്‍.
