Asianet News MalayalamAsianet News Malayalam

ഇതാണ്.. നുമ്മ പറഞ്ഞ കണ്ടക്ടര്‍

super bus conductor
Author
First Published Sep 19, 2017, 9:59 AM IST

തിരക്കുള്ള ബസില്‍ ഏറ്റവും കഷ്ടപ്പെടുന്നയാള്‍ കണ്ടക്ടറാണ്, തിരക്കിനിടയിലും ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലമുണ്ടല്ലോ എന്നോക്കെ പറയും എങ്കിലും കണ്ടക്ടറുടെ പ്രയാസം അയാള്‍ക്കെ അറിയൂ. എ​ന്നാ​ൽ ഈ ​തി​ര​ക്കൊ​ന്നും വ​ക​വ​യ്ക്കാ​തെ ഒ​രു ക​ണ്ട​ക്ട​ർ ത​ന്‍റെ ജോ​ലി കൃ​ത്യ​മാ​യി ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വൈ​റ​ലാ​കു​ന്നു.

തി​ര​ക്കു​ള്ള ഒ​രു ബ​സി​ൽ, ക​ണ്ട​ക്ട​ർ സീ​റ്റി​ന്‍റെ മു​ക​ളി​ലൂ​ടെ ഒ​ന്നി​ൽ നി​ന്നും അ​ടു​ത്ത​തി​ലേ​ക്കാ​യി ചാ​ടി​ന​ട​ന്ന് യാ​ത്ര​ക്കാ​രു​ടെ അ​ടു​ക്ക​ലെ​ത്തു​ന്ന​താ​ണ് 36 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും വ്യ​ക്ത​മാ​കു​ന്ന​ത്. ത​ന്‍റെ കാ​ല് ആ​രു​ടെ​യും ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​തെ വ​ള​രെ ശ്ര​ദ്ധി​ച്ചാ​ണ് അ​ദ്ദേ​ഹം ന​ട​ന്ന​ത്. യാ​ത്ര​ക്കാ​രി​ലൊ​രാ​ൾ പ​ക​ർ​ത്തി​യ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു.

Follow Us:
Download App:
  • android
  • ios